വിസകാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയത് 12.5 ലക്ഷം പ്രവാസികള്‍. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേരാണ് നാട്ടിലെത്തിയത്.