ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാകും ടോപ് ഓർഡറിലെത്തുക. മലയാളി താരം സഞ്ജു സാംസണിനും സാധ്യതയുണ്ട്.