രണ്ടാം തരംഗത്തിലും പ്രവർത്തനം ഊർജ്ജിതമാക്കി മതിലകം ബ്ലോക്ക്. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളും പ്രവർത്തനങ്ങളിൽ സജീവമാണ്.