തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി കൊവിഡ്, 1706 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.38% ആണ്.
ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പദ്ധതികളുമായി പുന്നയൂർ പഞ്ചായത്ത്. പഞ്ചായത്തിൽ 5000 വൃക്ഷതൈകൾ നടുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി.