ആശങ്ക വേണ്ട ഞങ്ങളുണ്ട് 'കൂടെ'; വടക്കാഞ്ചേരി നഗരസഭ. മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനസിക പിന്തുണയ്ക്കും 'കൂടെ'കോൾ സെൻ്റർ.
'കൊവിഡ് കലവറ'യുമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധികൾക്ക് ഒരു അയവ് വരുന്നത് വരെ 'കലവറ' തുടരും.