കൊവിഡ് പോസിറ്റീവ് ആയവർക്കും വലിയ വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്കും ആശ്രയമാവുകയാണ് ജില്ലയിലെ കരുതൽവാസ കേന്ദ്രങ്ങൾ.

നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ് ഡെസ്ക്കും കൺട്രോൾ റൂമും ജനങ്ങൾക്ക് ആശ്വാസമേകുന്നു.