ഒല്ലൂക്കരയിൽ നാല് ഗ്രാമപഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തിനും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും നൽകും.