കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാഭരണകൂടത്തിനൊപ്പം സേവന രംഗത്തുള്ളത് 24,000 ത്തോളം പേര്‍.

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടിക പ്രവാസി അസോസിയേഷൻ 'നെക്സാസ് ' നാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് മുഖേന കൊവിഡ് 19 പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.