ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ.
തിരുവനന്തപുരം:
മാസ്കുകൾ ഉപയോഗശേഷം നശിപ്പിക്കണം. സ്വകാര്യ ക്ലിനിക്കുകൾ പ്രോട്ടോകോൾ പാലിക്കണം. വീഴ്ച ഉണ്ടായാൽ കർശനനടപടി. അടിയന്തര ആവശ്യങ്ങൾക്ക് പാസ് ഉപയോഗിക്കാം. പോലീസ് പാസിന് അപേക്ഷിക്കാൻ സംവിധാനമായി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. സത്യവാങ് മൂലം വെള്ളപ്പേപ്പറിൽ തയ്യാറാക്കാം. സത്യവാങ്മൂലം മാതൃകയും വെബ്സൈറ്റിൽ നോക്കാം. കടയിൽ പോകാൻ സത്യവാങ്മൂലം മതി. വാക്സിനേഷന് പോകുന്നവർക്കും സത്യവാങ്മൂലം മതി.