കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ അധ്യാപിക മാലിനി ടീച്ചർ (51) നിര്യാതയായി.
By athulya
25 വർഷമായി എസ് എൻ വിദ്യാഭവനിൽ ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ബാധിതയായി കുന്നംകുളത്ത് ചികിത്സയിലിരിക്കെ ബ്രീത്തിങ്ങ് ലെവൽ കുറഞ്ഞതിനെ തുടർന്ന് തൃശൂരിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് വിജയരാഘവൻ, മകൻ അർജുൻ.