കളിമുറ്റം ഒരുക്കി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ
By NewsDesk
വലപ്പാട് : കളിമുറ്റം ഒരുക്കുന്നതിന്റെ ഭാഗമായി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ കോതകുളം വിദ്യാവിലാസം യു പി സ്കൂൾ ശുചികരിച്ചു. വാർഡ് മെമ്പർ പ്രഹർഷന്റെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ അമൽ, വിജേഷ്, അമൽജിത്, സഹദ്, വിവേക്, അജിത്, കണ്ണൻ, ഹരികൃഷ്‌ണൻ, വിമൽ, ശ്രീജിത്ത് തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.