കൊൽക്കത്ത ന്യൂസിലൻഡ് ഐ പി എൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഐ പി എല്ലിനെത്തിയ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
By athulya
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പ്രസീത് കൃഷ്ണക്കും കൊൽക്കത്ത ടീമിലെ വിക്കറ്റ് കീപ്പർ ടീം സെയ്‌ഫർട്ടിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രസീത് കൃഷ്ണ ടീമിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ താരമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. സെയ്‌ഫർട്ടിന് നേരിയ രോഗ ലക്ഷണങ്ങൾ ഉണ്ട് മടക്കയാത്ര വൈകും. താരത്തെ ചെന്നൈയിൽ ചികിത്സിക്കും.