ചാമക്കാലയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു.
By NewsDesk
ചാമക്കാലയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു.
ചെന്ത്രാപ്പിന്നി: മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചാമക്കാല സ്വദേശി കൊച്ചിക്കാട്ട് പത്മനാഭൻ ആണ് മരിച്ചത്.