പോലീസ് പാസ് ഇന്നുമുതൽ.

ഇന്ന് മുതൽ പോലീസ് പാസ് നിർബന്ധം.

തിരുവനന്തപുരം:

pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനാവശ്യ യാത്രകൾക്ക് പാസ് നൽകില്ല. പാസിനൊപ്പം തിരിച്ചറിയൽ കാർഡും കരുതണം. അത്യാവശ്യ യാത്രകൾക്ക് ജില്ല വിട്ട് പോകുന്നവർക്ക് പാസ് നിർബന്ധം. അവശ്യ സർവീസിൽപ്പെട്ടവർക്കും ഐഡി കാർഡുള്ളവർക്കും പാസ് ആവശ്യമില്ല.

Related Posts