തൃശൂരിൽ കടൽക്ഷോഭം.

തൃശ്ശൂർ ജില്ലയിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്തു.

തൃശ്ശൂർ:

ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ അഴീക്കോട്, എറിയാട്, കീഴ, വെമ്പല്ലൂർ, എടവിലങ്ങ് എന്നീ വില്ലേജുകളിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെൽട്ടറുകൾ തയ്യാറാക്കിയിട്ടുണ്ട് എങ്കിലും നിലവിൽ ആരും ഷെൽട്ടറുകളിൽ എത്തിയിട്ടില്ല.

Related Posts