ആസാദീകാ അമൃത് മഹോത്സവ് ഫിറ്റ് ഇന്ത്യാ ഫ്രീഡംറൺ" സംഘടിപ്പിച്ച് മഹാത്മ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേറ്റുവ .
ചേറ്റുവ പുഴയുടെ വീണ്ടെടുപ്പിന് ജില്ലാ പഞ്ചായത്ത് അമ്പത് ലക്ഷം രൂപ വകയിരുത്തി. ജല സംഭരണശേഷി കുറഞ്ഞു കൊണ്ടിരിക്കുന്ന ചേറ്റുവ പുഴയുടെ വീണ്ടെടുപ്പിന് വേണ്ടിയാണ് തീരുമാനം.