വെള്ളക്കെട്ട് ഒഴിവാകാതെ പത്ത് പേരടങ്ങുന്ന കുടുംബം ദുരിതത്തിൽ. ചേറ്റുവ പടന്ന ചീപ്പ് തുറന്നിട്ടും വെള്ളക്കെട്ട് ഒഴിവാകാതെ പത്ത് പേരടങ്ങുന്ന കുടുബം ദുരിതത്തിൽ.