കോളനികളിൽ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച് കലക്ടർ.