നാട്ടിക പഞ്ചായത്ത് കോൺഗ്രസ് 114-ആം നമ്പർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.
നാട്ടിക മണ്ഡലത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. നാട്ടിക കോൺഗ്രസ് കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ ആശ്വാസ പദ്ധതി ആയ എന്റെ നാട്ടികയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.