പ്രതിപക്ഷത്തെ ഇനി വി ഡി സതീശൻ (എം എൽ എ) നയിക്കും. വി ഡി സതീശൻ (എം എൽ എ ) യെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. കോൺഗ്രസ് എം പി രാജീവ് സതാവ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആണ് മരണം.