ജീവനക്കാരെ സ്മാർട്ടാക്കാൻ ബോണസ് പ്രഖ്യാപിച്ച് കമ്പനി. ജീവിതശൈലിയിൽ മാറ്റം വരുത്തി സ്വയം മാറുന്ന ഓരോ ജീവനക്കാർക്കും കമ്പനി ആകർഷകമായ സമ്മാനങ്ങൾ നൽകും.