ആർടിപിസിആർ പരിശോധന മന്ദഗതിയിൽ ആർടിപിസിആർ പരിശോധനാനിരക്ക് കുറച്ചതു മൂലം ലാബുകൾ ടെസ്റ്റുകൾ കുറക്കുന്നു.
ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചു: സിലിണ്ടറുകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. തൃശൂരിൽ ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചു.