വലപ്പാട് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന . വലപ്പാട് ഗ്രാമപഞ്ചായത്തിൽ ആശങ്ക നിറച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 135 പേര് കോവിഡ് ബാധിച്ച് മരിച്ചു; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.