കോവാക്സിന് ഡബ്ല്യു എച്ച് ഒ അംഗീകാരം ലഭിച്ചേക്കും. യു എൻ ഹെൽത്ത് ഏജൻസിയുടെ മൂല്യ നിർണ്ണയത്തിൽ കോവാക്സിൻ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.