തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കൊവിഡ്, 2,694 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.51% ആണ്.
മദ്യം വാങ്ങാന്‍ ആര് ടി പി സി ആര് ടെസ്റ്റും വാക്സിന് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കടകളില്‍ പോകുന്നവര്‍ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി.