കൊവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് കേന്ദ്രം. വാക്സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണെന്ന് റിപ്പോർട്ട്.