തൃശ്ശൂര്‍ ജില്ലയില്‍ 1,762 പേര്‍ക്ക് കൂടി കൊവിഡ്, 2,717 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94% ആണ്.
തൃശ്ശൂര്‍ ജില്ലയില്‍ 2472 പേര്‍ക്ക് കൂടി കൊവിഡ്, 2815 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.46% ആണ്.