തൃശ്ശൂര്‍ ജില്ലയില്‍ 2,908 പേര്‍ക്ക് കൂടി കൊവിഡ്, 2,293 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.01% ആണ്.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി ആരോഗ്യ മന്ത്രി. മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കാൻ ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നു.