രോഗികൾ അരലക്ഷത്തിലേക്ക് ഉയർന്നേക്കും; ജാഗ്രത പാലിക്കുക; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം ഇന്ന്. കൊവിഡ് രോഗികൾ അരലക്ഷത്തിലേക്ക് കടന്നേക്കാമെന്ന് വിലയിരുത്തൽ; മുഖ്യമന്ത്രിയുടെ യോഗം ഇന്ന് 11 ന്.