യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഫ്രാങ്ക് ഡി ബോയർ. ജൂൺ 13ന് ഉക്രെയ്നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.
യൂറോ 2021 - തകർപ്പൻ ടീമുമായി ബെൽജിയം . വേൾഡ് റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയം. മുൻ നിര ക്ലബുകളിൽ തിളങ്ങി നിൽക്കുന്ന താര നിരയുമായാണ് വരവ്. ഇത്തവണ കപ്പുയർത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.