യൂറോ കപ്പിന് കേളികൊട്ട് ഉയർന്നു , ഇനി ഫുട്ബോൾ ആരവത്തിന്റെ നാളുകളിലേക്ക് . കൊവിഡ് -19 മൂലം ഒരു വർഷം നീട്ടിവെച്ച യൂറോ 2020 ടൂർണമെന്റ് യൂറോ 2021 പേരിൽ ജൂൺ 11 മുതൽ ജൂലൈ 11 വരെ .