കടൽക്ഷോഭം; തീരദേശത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ. 356 പേരെ മാറ്റിപ്പാർപ്പിച്ചു. അറപ്പത്തോടുകൾ തുറന്നു.
ഐ എം ഡിയുടെ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്കുള്ള പ്രത്യേക നിർദ്ദേശം അറിയിച്ചു. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ.