കൊടുങ്ങല്ലൂർ തീരദേശ മേഖലയിൽ കടൽ ക്ഷോഭം രൂക്ഷം. തീരദേശ മേഖലയിൽ കടൽ ക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. കാര വാകടപ്പുറത്തെ ക്ഷേത്രം തകർന്നു .