യൂറോ 2021; സസ്പെൻസ് ത്രില്ലർ ഓറഞ്ച് വിപ്ലവം, പൊരുതി ജയിച്ചത് 3-2 ന്. ഉക്രെയ്നിന്റെ സ്വപ്ന തുല്യമായ തിരിച്ചുവരവ് ഡുംഫ്രീസ് ഹെഡറിൽ അവസാനിച്ചു.