ചാവക്കാട് നഗരസഭയിൽ 'സുജീവനം' യോഗ പരിശീലന പരിപാടിക്ക് തുടക്കം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍ലൈന്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.