ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്‍റർ ഉപയോഗശൂന്യമാകുന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്‍റർ ജനത്തിന് ഉപകരിക്കുന്നില്ല.