തൃശ്ശൂര്‍ ജില്ലയില്‍ 1134 പേര്‍ക്ക് കൂടി കൊവിഡ്, 1133 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.66% ആണ്.
സർക്കാർ ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്കരിക്കും. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്ഷേധിച്ച് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.