സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് 29-07-2021(വ്യാഴം) മുതൽ പുനരാരംഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്സിനാണ് ലഭിച്ചത്.
തൃശ്ശൂര്‍ ജില്ലയില്‍ 3,005 പേര്‍ക്ക് കൂടി കൊവിഡ്, 2,034 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.42% ആണ്.