വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്ന് ഹൈക്കോടതി.
എല്ലാവർക്കും സർക്കാർ ജോലി; യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ലെന്ന് കോടതി.