തൃശ്ശൂർ കിഴക്കും പാട്ടുകര ഡിവിഷനിൽ കൊവിഡ് രൂക്ഷം. നാനൂറോളം കൊവിഡ് രോഗികൾ. രണ്ടു മരണം, സ്ഥിതിഗതി മോശമെന്ന് കൗൺസിലർ ജോൺ ഡാനിയേൽ.