കൊവിഡ് ഹോം ടെസ്റ്റ് കിറ്റുമായി മൈലാബ്. കൊവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള ഹോം ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് പൂണെയിലെ മൈലാബ്.
ഇന്ത്യക്ക് സഹായവുമായി അമേരിക്ക. കൊവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം ചെയ്തുവെന്ന് യുഎസ്.