തേജസ്വിന്‍ ശങ്കറിന് ഹൈജമ്പില്‍ സ്വര്‍ണം. ബിഗ് 12 ഔട്ട്‌ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആണ് തേജസ്വിന്‍ നേട്ടം കൈവരിച്ചത്.