ഓസ്കാർ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൊമാഡ് ലാൻഡ്; മികച്ച സംവിധായിക ക്ലോയ് ഷാവോ. നൊമാഡ് ലാൻഡിന് മൂന്ന് ഓസ്കാർ; ആന്റണി ഹോപ്കിൻസ്, മക്‌ഡോർമെൻഡ് മികച്ച അഭിനേതാക്കൾ.