കെയർ ഹോം പദ്ധതിയിലൂടെ വീട് നിർമിച്ച് നൽകി പൂമംഗലം ഗ്രാമ പഞ്ചായത്ത്. ഭയമില്ലാതെ അന്തിയുറങ്ങാം. അംബികയുടെ വീട് യാഥാര്‍ത്ഥ്യമായി.