ഇരിങ്ങാലക്കുട ഹോസ്പിറ്റലിലേക്ക് ഐ സി എൽ ഫിൻകോർപ്പ് അത്യാധുനിക വെൻറിലേറ്റർ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വെൻറിലേറ്റർ ഉദ്ഘാടനം നിർവഹിച്ചു.