ഗോൾഡൻ വിസക്ക് യു എ ഇ യിലെ എല്ലാ ഡോക്‌ടർമാർക്കും അപേക്ഷിക്കാം ഡോക്‌ടർമാർക്കും കുടുംബത്തിനും പത്തുവർഷത്തെ ഗോൾഡൻ വിസ.
പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനം. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാഠ്യപദ്ധതിയിൽ മാറ്റം കൊണ്ട് വരുന്നത്.