അർഹരായ മുഴുവൻ ജനങ്ങൾക്കും പട്ടയം നൽകും, അനധികൃത ഭൂമി കയ്യേറ്റത്തിൽ കർശന നടപടി - റവന്യൂ മന്ത്രി കെ രാജൻ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.