സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകൾ പരിശോധിക്കും; വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി; പോലീസ്.
നിങ്ങൾ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായവരാണോ! ഫോൺ എടുക്കൂ.. വിളിക്കൂ; കോള്‍സെന്‍ററുമായി കേരള പോലീസ്. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.