അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം കൊടകര ബി ആര്‍ സിയുടെ നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്.