കൊടകര ബ്ലോക്കിലെ വനിതാ മില്ല് പ്രവര്‍ത്തനമാരംഭിച്ചു. മില്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത് നിര്‍വഹിച്ചു.